Three Reasons Rohit Performance Will Be Crucial For England Tour | രോഹിത് നിറം മങ്ങിയാല്‍ ഇന്ത്യ തോല്‍ക്കുമെന്ന കാര്യം ഉറപ്പാണ്. ഇംഗ്ലണ്ട് പരമ്പരകളില്‍ രോഹിത്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.